Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pm Sri

പി​എം ശ്രീ​യി​ല്‍ ബ്രി​ട്ടാ​സി​ന്‍റെ ഇ​ട​പെ​ട​ല്‍: സി​പി​ഐ​ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​.സി. വേ​ണു​ഗോ​പാ​ല്‍

കാ​​​സ​​​ർ​​​ഗോ​​​ഡ്: പി​​​എം ശ്രീ ​​​ക​​​രാ​​​റി​​​ല്‍ ഒ​​​പ്പി​​​ടാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നും സം​​​സ്ഥാ​​​ന​​സ​​​ര്‍​ക്കാ​​​രി​​​നും ഇ​​​ട​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​ത് ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് എം​​​പി​​​യാ​​​ണെ​​​ന്ന കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ധ​​​ര്‍​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ല്‍ സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ​​​.സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​ര്‍​മ​​​ലാ സീ​​​താ​​​രാ​​​മ​​​ന്‍റെ വീ​​​ട്ടി​​​ലെ പ്രാ​​​ത​​​ലും അ​​​മി​​​ത്ഷാ​​​യു​​​ടെ വീ​​​ട്ടി​​​ലെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​മ​​​ട​​​ക്കം കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ലു​​​ള്ള ഡീ​​​ലു​​​ക​​​ള്‍ കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി ന​​​മ്മ​​​ളെ​​​ല്ലാം കാ​​​ണു​​​ക​​​യാ​​​ണെ​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു. പി​​​എം ശ്രീ​​​യി​​​ലും ലേ​​​ബ​​​ര്‍​കോ​​​ഡി​​​ലും ഒ​​​ത്തു​​​ക​​​ളി​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ബ്രി​​​ട്ടാ​​​സി​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ക്കു​​​റി​​​ച്ചു​​​ള്ള ധ​​​ര്‍​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ല്‍ സി​​​പി​​​എ​​​മ്മും മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം-അദ്ദേഹം പറഞ്ഞു.

.രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം തീ​​​രു​​​മാ​​​നി​​​ക്കും.​ മ​​​റ്റൊ​​​രു പാ​​​ര്‍​ട്ടി​​​യും സ്വീ​​​ക​​​രി​​​ക്കാ​​​ത്ത ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​രാ​​​തി ല​​​ഭി​​​ച്ച​​​പ്പോ​​​ള്‍ 24 മ​​​ണി​​​ക്കൂ​​​ര്‍ പോ​​​ലും ക​​​ഴി​​​യു​​​ന്ന​​​തി​​​നു​​​മു​​​മ്പ് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ അ​​​ത് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് കൈ​​​മാ​​​റി.

സ​​​മാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും എ​​​ന്തു ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ര്‍​ണം ക​​​ട്ട​​​തി​​​ന്‍റെ പേ​​​രി​​​ല്‍ സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗം ഉ​​​ള്‍​പ്പെ​​​ടെ ര​​​ണ്ട് ഉ​​​ന്ന​​​ത​​​ര്‍ ജ​​​യി​​​ലി​​​ലാ​​​യി​​​ട്ട് സി​​​പി​​​എം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യും വ​​​രെ അ​​​ന്വേ​​​ഷ​​​ണം നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​ണ്. അ​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്ന് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​വാ​​​ങ്ങി​​​യ​​​തെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

Kerala

മു​ൾ​മു​ന​യി​ൽ എ​ൽ​ഡി​എ​ഫ്; മ​ന്ത്രി​മാ​ർ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു, പി​എം ശ്രീ​ക്കെ​തി​രേ ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ങ്കി​ല്‍ മ​ന്ത്രി​മാ​രെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ത്തെ​ത്തു​ട​ര്‍​ന്ന് മ​ന്ത്രി​മാ​രും രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.

മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​നും പി.​പ്ര​സാ​ദും ജി.​ആ​ര്‍. അ​നി​ലും ചി​ഞ്ചു​റാ​ണി​യു​മാ​ണ് രാ​ജി സ​ന്ന​ദ്ധ​ത പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ എ​ന്തി​നും ത​യാ​റാ​ണെ​ന്നാ​ണ് മ​ന്ത്രി​മാ​രും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഫ​യ​ല്‍ വ​ര്‍​ക്കു​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നാ​ലു മ​ന്ത്രി​മാ​രും ത​ങ്ങ​ളു​ടെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ്, നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ക​ന​ത്ത രോ​ക്ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്. പി​എം ശ്രീ​യി​ൽ ഒ​പ്പി​ട്ടു എ​ന്നു മാ​ത്ര​മാ​യി വി​ഷ​യ​ത്തെ ചു​രു​ക്കേ​ണ്ടെ​ന്നും ബി​ജെ​പി​യു​ടെ ന​യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​വ​രാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മാ​റി​യ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നു​മു​ള്ള വി​കാ​ര​മാ​ണ് യോ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കെ. ​പ്ര​കാ​ശ് ബാ​ബു​വാ​ണ് നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്. വി​ഷ​യ​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സി​പി​ഐ നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗം ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ക​യാ​ണ്. യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു ത​ന്നെ​യാ​ണ് സൂ​ച​ന. മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കു​മോ അ​തോ മു​ന്ന​ണി​യി​ൽ നി​ന്നു​ത​ന്നെ മാ​റി​നി​ൽ​ക്കു​മോ എ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്.

വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കും: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

ആ​ശ​യ​പ​ര​മാ​യും ന​യ​പ​ര​മാ​യും മു​ന്നോ​ട്ട് പോ​കും. മു​ഖ്യ​മ​ന്ത്രി ത​ന്നെ ഇ​തു​വ​രെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ളി​ച്ചെ​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

സി​പി​ഐ നി​ല​പാ​ടു​ക​ള്‍ ഉ​ള്ള പാ​ര്‍​ട്ടി: മ​ന്ത്രി കെ.​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ന്‍. നി​ല​പാ​ടു​ക​ളു​ള്ള പാ​ര്‍​ട്ടി​യാ​ണ് സി​പി​ഐ. പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ടു​ക​ള്‍ എ​ല്ലാം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​യും.

എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സി​പി​ഐ​ക്കു കൃ​ത്യ​മാ​യ നി​ല​പാ​ടും ധാ​ര​ണ​യു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ‌തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സി​പി​ഐ​യു​ടെ എ​തി​ര്‍​പ്പ് പ​രി​ഹ​രി​ക്കാ​നാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം എ​കെ​ജി സെ​ന്‍റ​റി​ല്‍ രാ​വി​ലെ തു​ട​ങ്ങി. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​ണ് യോ​ഗ​മെ​ന്നു സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​മാ​രെ ഉ​ള്‍​പ്പെ​ടെ പി​ന്‍​വ​ലി​ക്കാ​നു​ള്ള ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം അ​ടി​യ​ന്ത​ര സെ​ക്ര​ട്ട​റി​യേ​റ്റ് കൂ​ടു​ന്ന​ത്.

Kerala

മു​ന്ന​ണി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​നം; കേ​ന്ദ്ര​ത്തി​ന്‍റെ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നു വ​ഴ​ങ്ങി: പി​എം ശ്രീ​യി​ൽ ആ​ഞ്ഞ​ടി​ച്ച് സി​പി​ഐ മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​നം ഒ​പ്പു​വ​ച്ച​തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ മു​ഖ​പ​ത്രം. പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​ച്ച വാ​ർ​ത്ത അ​പ്ര​തീ​ക്ഷി​ത​വും അ​മ്പ​ര​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്നും ഇ​ത് മു​ന്ന​ണി സം​വി​ധാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നു വ​ഴ​ങ്ങു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ഫെ​ഡ​റ​ൽ ജ​നാ​ധി​പ​ത്യം അ​ടി​യ​റ വ​യ്ക്കു​ന്ന ന​ട​പ​ടി​യാ​ണ്. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് സി​പി​ഐ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ര​ണ്ടു​ത​വ​ണ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ച​ർ​ച്ച​ക​ളു​ടെ​യും സ​മ​വാ​യ​ത്തി​ന്‍റെ​യും എ​ല്ലാ സാ​ധ്യ​ത​ക​ളും അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​യ​ത്. അ​ത് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന​ത് ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

Kerala

എ​ല്ലാ ത​ന്ത്ര​വും പ​രസ്യമാ​ക്കാ​നാ​വി​ല്ലെ​ന്ന് ശി​വ​ൻ​കു​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട​​​ത് ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​ക്ഷേ ത​​​ന്ത്രം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ല്ല. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ’എ​​​ല്ലാ ത​​​ന്ത്ര​​​വും പ​​​ര​​​സ്യ​​​മാ​​​ക്കാ​​​നാ​​​വി​​​ല്ല’ എ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചി​​​ല സം​​​ശ​​​യ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ലോ​​​ച​​​ന​​​ക​​​ളും ച​​​ർ​​​ച്ച​​​ക​​​ളും ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ ക​​​ടു​​​ത്ത പ്ര​​​ത്യാ​​​ഘാ​​​തം നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. അ​​​ങ്ങ​​​നെ വ​​​ന്ന​​​പ്പോ​​​ൾ പ​​​ണം ന​​​ഷ്ട​​​പ്പെ​​​ടേ​​​ണ്ട എ​​​ന്നു ക​​​രു​​​തി​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

ഇടതുമുന്നണി ശൈലി ഇതല്ല: സിപിഐ

തി​രു​വ​ന​ന്ത​പു​രം: ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ൽ സി​​പി​​ഐ​​യു​​ടെ പ്രാ​​ധാ​​ന്യം എ​​ടു​​ത്തു​​പ​​റ​​ഞ്ഞാ​​ണ് ബി​​നോ​​യ് വി​​ശ്വം ഇ​​ന്ന​​ലെ വാ​ർ​ത്താ​​സ​​മ്മേ​​ള​​നം ന​​ട​​ത്തി​​യ​​ത്. പി​​എം ശ്രീ​​യെ​​ക്കു​​റി​​ച്ച് ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​ര​​മാ​​ണു നാ​​മെ​​ല്ലാ​​വ​​രും അ​​റി​​യു​​ന്ന​​ത്.

വാ​​ർ​​ത്ത​​ക​​ള​​ല്ലാ​​തെ പി​​എം ശ്രീ​​യെ​​ക്കു​​റി​​ച്ചു​​ള്ള എം​​ഒ​​യു എ​​ന്താ​​ണെ​​ന്നോ ഇ​​തി​​ൽ ഒ​​പ്പി​​ടു​​മ്പോ​​ൾ കേ​​ര​​ള​​ത്തി​​നു കി​​ട്ടി​​യ വാ​​ഗ്ദാ​​ന​​മെ​​ന്താ​​ണെ​​ന്നോ ഉ​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ സി​​പി​​ഐ ഇ​​രു​​ട്ടി​​ലാ​​ണ്.

ന​​യ​​പ​​ര​​മാ​​യ വി​​ഷ​​യ​​മാ​​യ​​തി​​നാ​​ൽ പി​​എം​​ശ്രീ മ​​ന്ത്രി​​സ​​ഭ ച​​ർ​​ച്ച ചെ​​യ്യാ​​തെ മാ​​റ്റി​​വ​​ച്ച വി​​ഷ​​യ​​മാ​​ണ്.ഈ ​വി​​ഷ​​യം പി​​ന്നീ​​ടൊ​​രി​​ക്ക​​ലും മ​​ന്ത്രി​​സ​​ഭ​​യി​​ൽ ച​​ർ​​ച്ച​​യി​​ൽ വ​​ന്നി​​ട്ടി​​ല്ല. ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ ശൈ​​ലി ഇ​​ത​​ല്ല.

പി​​എം ശ്രീ ​​എ​​ൻ​​ഇ​​പി​​യു​​ടെ ഷോ​​ക്കേ​​സാ​​ണെ​​ന്നാ​​ണു മ​​ന​​സി​​ലാ​​യ​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ എ​​ല്ലാ ഇ​​ട​​തു​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ​ക്കും ആ​​ശ​​ങ്ക​​യു​​ണ്ട്.

അ​​സ്വാ​​ഭാ​​വി​​ക​​മാ​​യ തി​​ര​​ക്കോ​​ട് കൂ​​ടി മ​​ന്ത്രി​​സ​​ഭ​​യി​​ലോ ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലോ ഒ​​രു വാ​​ക്കു പോ​​ലും പ​​റ​​യാ​​തെ ഉ​​ദ്യോ​​ഗ​​സ്ഥ ഡ​​ൽ​​ഹി​​യി​​ൽ ലാ​​ൻ​ഡ് ​ചെ​​യ്ത് ഒ​​പ്പി​​ടു​​ന്നു. പി​​റ്റേ​​ദി​​വ​​സം അ​​തി​​നെ ബി​​ജെ​​പി​​യും ആ​ർ​എ​സ്എ​സും എ​​ബി​​വി​​പി​​യും പു​​ക​​ഴ്ത്തു​​ന്നു. അ​​തു​​കൊ​​ണ്ടാ​​ണ് ച​​ർ​​ച്ച​ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

Kerala

സിപിഎമ്മിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം

കോ​ട്ട​യം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സി​പി​എ​മ്മി​നെ പി​ന്തു​ണ​ച്ച് കേ​ര​ള കോ​ണ്‍ഗ്ര​സ് എം. ​ഘ​ട​ക ക​ക്ഷി​യാ​യ സി​പി​ഐ ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ വി​യോ​ജി​പ്പ് അ​റി​യി​ച്ച് രം​ഗ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി​യെ​യും സ​ര്‍ക്കാ​രി​നെ​യും പി​ന്തു​ണ​ച്ച് രം​ഗ​ത്തു​വ​ന്ന​ത്.

പി​എം ശ്രീ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു മു​ന്ന​ണി​ക്കു​ള്ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​നി​ട​യി​ലും ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ള്‍ ഇ​ച്ഛാ​ശ​ക്തി​യോ​ടെ സ​ര്‍ക്കാ​രും എ​ല്‍ഡി​എ​ഫ് നേ​തൃ​ത്വ​വും പ​രി​ഹ​രി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.

ഒ​രു പ​ദ്ധ​തി അ​ത് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റേ​താ​യ​തു​കൊ​ണ്ട് മാ​ത്രം എ​തി​ര്‍ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യം കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ന് ഇ​ല്ല. പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ 60 ശ​ത​മാ​നം വി​ഹി​തം കേ​ന്ദ്ര​സ​ര്‍ക്കാ​രും 40 ശ​ത​മാ​നം സം​സ്ഥാ​ന സ​ര്‍ക്കാ​രു​മാ​ണു വ​ഹി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ട് പ​ദ്ധ​തി​യു​ടെ പൂ​ര്‍ണ നി​യ​ന്ത്ര​ണം കേ​ന്ദ്ര​സ​ര്‍ക്കാ​രി​ല്‍ ആ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ല. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളി​ല്‍നി​ന്നും പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​യി നി​ല്‍ക്കാ​ന്‍ കേ​ര​ള​ത്തി​ന് സാ​ധി​ക്കു​ക​യി​ല്ല. സ​ര്‍വ​ശി​ക്ഷ അ​ഭി​യാ​ന്‍ എ​സ്എ​സ്എ പ​ദ്ധ​തി​യി​ല്‍ 2023-24ല്‍ 1031 ​കോ​ടി രൂ​പ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് ല​ഭി​ച്ചു.

2024-25ല്‍ ​ഒ​രു രൂ​പ പോ​ലും ല​ഭി​ച്ചി​ല്ല. അ​തി​ന്‍റെ കാ​ര​ണം പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ കേ​ര​ളം ഒ​പ്പി​ടാ​തി​രു​ന്ന​താ​ണ്.മാ​ത്ര​മ​ല്ല നി​ര​വ​ധി അ​ധ്യാ​പ​ക​ര്‍ പെ​രു​വ​ഴി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. വി​ദ്യാ​ഭ്യാ​സ ന​വീ​ക​ര​ണ​ത്തി​ന് ല​ഭി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ അ​തു​കൊ​ണ്ട് ന​ഷ്ട​പ്പെ​ടു​ത്താ​നാ​വി​ല്ല.


കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഹി​ഡ​ന്‍ അ​ജ​ണ്ട​ക​ള്‍ അ​ടി​ച്ചേ​ല്‍പ്പി​ക്കാൻ ശ്ര​മി​ച്ചാ​ല്‍ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ അ​ധ്യാ​പ​ക​ര്‍ക്കും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ര്‍ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും സം​സ്ഥാ​ന സ​ര്‍ക്കാ​രി​നും സാ​ധി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

Kerala

എ​ൽ​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി; ഗോ​ളി​ത​ന്നെ ഗോ​ള​ടി​ച്ചെ​ന്ന് സി​പി​ഐ, ആ​ർ​ജെ​ഡി​ക്കും രോ​ഷം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യെ​ച്ചൊ​ല്ലി ഇ​ട​തു മു​ന്ന​ണി​യി​ൽ പൊ​ട്ടി​ത്തെ​റി. സി​പി​ഐ​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നു പു​ല്ലു​വി​ല ന​ൽ​കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച​താ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

സി​പി​ഐ അ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് സി​പി​എം വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന വി​കാ​ര​മാ​ണ് പാ​ർ​ട്ടി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്. ഒ​രു ഘ​ട​ക​ക​ക്ഷി​യോ​ടു കാ​ണി​ക്കേ​ണ്ട യാ​തൊ​രു മ​ര്യാ​ദ​യും പ്ര​ക​ടി​പ്പി​ക്കാ​തെ സി​പി​എം പി​എം​ശ്രീ​യി​ൽ ഒ​പ്പു​വ​ച്ച​താ​ണ് സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലും പ​ര​സ്യ​മാ​യും പ​ദ്ധ​തി​യോ​ടു​ള്ള​എ​തി​ർ​പ്പ് സി​പി​ഐ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ട​തു മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​എം ത​യാ​റാ​യി​ല്ല.ആ​ർ​ജെ​ഡി​ക്കും നീ​ര​സം

ഇ​ട​തു മു​ന്ന​ണി​യി​ലു​ള്ള ആ​ർ​ജെ​ഡി​യും ഇ​ക്കാ​ര്യ​ത്തി​ൽ നീ​ര​സം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചു. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ൽ യാ​തൊ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​ർ​ജെ​ഡി​യും തു​റ​ന്ന​ടി​ച്ചു. രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി കെ.​രാ​ജ​ൻ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വം പ​റ​യു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട സ​ന്തോ​ഷ്കു​മാ​ർ എം​പി ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് സി​പി​എ​മ്മി​നെ​തി​രേ ഉ​യ​ർ​ത്തി​യ​ത്. ഗോ​ളി ത​ന്നെ ഗോ​ൾ അ​ടി​ക്കു​ന്ന ഇ​ട​പാ​ടാ​ണ് ന​ട​ന്ന​ത്, മു​ന്ന​ണി​മ​ര്യാ​ദ​യു​ടെ ലം​ഘ​നം, ത​ല​യി​ൽ മു​ണ്ടി​ട്ടു​പോ​യി ഒ​പ്പി​ട്ടു എ​ന്നി​ങ്ങ​നെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.

എ​ഐ​എ​സ്എ​ഫ് രം​ഗ​ത്ത്

സി​പി​ഐ​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ഐ​എ​സ്എ​ഫ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ നേ​രി​ട്ടു വി​മ​ർ​ശി​ച്ചു രം​ഗ​ത്തു​വ​ന്നു. വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്വീ​ക​രി​ച്ച​തെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വി​മ​ർ​ശ​നം. ഇ​തി​നി​ടെ. സി​പി​ഐ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

ഒ​പ്പം ഇ​ട​തു​മു​ന്ന​ണി​യി​ലെ മ​റ്റു ക​ക്ഷി​ക​ളു​മാ​യും സം​സാ​രി​ക്കും. തു​ട​ർ​ന്ന് എ​തി​ർ​പ്പ് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കാ​നാ​ണ് നീ​ക്കം. വി​ഷ‍​യ​ത്തി​ൽ സി​പി​ഐ സെ​ക്ര​ട്ട​റി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. വൈ​കു​ന്നേ​രം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. പി​എം​ശ്രീ പ​ദ്ധ​തി​യി​ൽ ഒ​പ്പി​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ല​ക്ഷ്യ​മെ​ന്നു ക​രു​തു​ന്നു.

ഞെ​ട്ട​ലി​ൽ ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ൾ

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​യ സ​മ​യ​ത്ത് മു​ന്ന​ണി​യി​ലു​ണ്ടാ​യ ക​ല​ഹം ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ളെ അ​ന്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. വി​ഷ​യം ച​ർ​ച്ച ചെ​യ്തും പ​ര​സ്പ​രം സം​സാ​രി​ച്ചും തീ​ർ​ക്കു​ന്ന​തി​നു പ​ക​രം പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ന്നോ​ട്ടു​പോ​യ​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.

എ​ടു​ത്തു​ചാ​ടി പി​എം​ശ്രീ​യി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഒ​പ്പി​ടു​മെ​ന്ന് സി​പി​ഐ തീ​രെ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ച​ർ​ച്ച​യ്ക്കോ സ​മ​വാ​യ​ത്തി​നോ ശ്ര​മി​ക്കാ​തെ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ​ടി​ക​ളെ​ടു​ത്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഒ​ട്ടും വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്കു നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ് സി​പി​ഐ.

സി​പി​എ​മ്മി​നേ​ക്കാ​ൾ ഭേ​ദം കോ​ൺ​ഗ്ര​സ് ആ​ണെ​ന്ന ഗൗ​ര​വ​ത​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പോ​ലും സി​പി​ഐ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി: സി​പി​ഐ​ക്ക് ക​ടു​ത്ത അ​തൃ​പ്തി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ച​ർ​ച്ച ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി​എം ശ്രീ​യി​ൽ ഒ​പ്പു​വ​ച്ച വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ സി​പി​ഐ​ക്ക് ക​ടു​ത്ത അ​തൃ​പ്തി. ഇ​ന്ന് ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​ഷ​യം ച​ർ​ച്ച ചെ​യ്യും.

മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് എ​തി​ർ​പ്പ് അ​റി​യി​ക്കാ​നാ​ണ് സി​പി​ഐ നേ​താ​ക്ക​ളു​ടെ നീ​ക്കം. മ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സി​പി​ഐ ച​ർ​ച്ച ന​ട​ത്തും. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത് മു​ന്ന​ണി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് സി​പി​ഐ​യു​ടെ വി​ല​യി​രു​ത്ത​ൽ. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ തെ​രു​വി​ൽ വ്യാ​പ​ക സ​മ​രം ന​ട​ത്തു​മെ​ന്ന് എ​ഐ​എ​സ്എ​ഫ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പ് വെ​ക്കാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശി​വ​ൻ​കു​ട്ടി വി​ശ​ദീ​ക​രി​ക്കും.

Kerala

പി​എം ശ്രീ​യി​ല്‍ കേ​ര​ള​വും;​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി വ​ഞ്ച​നാ​പ​ര​മെ​ന്ന് എ​ഐ​എ​സ്എ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി വ​ഞ്ച​നാ​പ​ര​മെ​ന്ന് എ​ഐ​എ​സ്എ​ഫ്. സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ എ​ഐ​എ​സ്എ​ഫ് വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി.

സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ തെ​രു​വി​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും എ​ഐ​എ​സ്എ​ഫ് അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി ഓ​ൺ​ലൈ​നാ​യി അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം വി​ളി​ച്ച എ​ഐ​എ​സ്എ​ഫ് സ​മ​ര​ന​ട​പ​ടി​ക​ൾ എ​ങ്ങ​നെ വേ​ണ​മെ​ന്ന​തി​ൽ ച​ർ​ച്ച ന​ട​ത്തും.

ഇ​ട​ത് മു​ന്ന​ണി​യു​ടെ പ്ര​ഖ്യാ​പി​ത​ന​യ​ത്തെ അ​ട്ടി​മ​റി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ക​രു​തേ​ണ്ടെ​ന്നും എ​ഐ​എ​സ്എ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യ്ക്ക് എ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റേ​ത് എ​ന്നാ​ണ് എ​ഐ​എ​സ്എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ർ​ഥി വ​ഞ്ച​ന​ക്കെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ തെ​രു​വു​ക​ളി​ൽ ഉ​യ​രു​മെ​ന്നും എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി എ. ​അ​ധി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Kerala

പി​എം ശ്രീ ​എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യും; കേ​ന്ദ്ര​നി​ല​പാ​ട് ഒ​രു​കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ല: എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​വി​ഷ​യം എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. സം​സ്ഥാ​ന ഘ​ട​കം എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ടും. സി​പി​ഐ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​നം അ​ട​ക്കം എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​നി​ല​പാ​ട് ഒ​രു കാ​ര​ണ​വ​ശാ​ലും കേ​ര​ളം അം​ഗീ​ക​രി​ക്കി​ല്ല. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​ർ. കേ​ന്ദ്ര​ന​യം അം​ഗീ​ക​രി​ക്കാ​തെ എ​ങ്ങ​നെ പ​ദ്ധ​തി​യു​ടെ ഗു​ണം സം​സ്ഥാ​ന​ത്തി​ന് ല​ഭ്യ​മാ​ക്കും എ​ന്നാ​ണ് നോ​ക്കു​ന്ന​തെ​ന്നും എം.​എ. ബേ​ബി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up